Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liberation War Veteran

Alappuzha

ബൈ​ക്കിടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു

ഹ​രി​പ്പാ​ട്:​ സ്കൂ​ട്ട​റി​ൽ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു.​ ക​രു​വാ​റ്റ ശ്രീ​മം​ഗ​ല​ത്ത് രാ​മ​സ്വാ​മി -ലീ​ല​മ്മാ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (48) ആ​ണ് മ​രി​ച്ച​ത്.​ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പി​റ്റേ​ന്ന് രാ​ത്രി 10ന് ​ദേ​ശീ​യപാ​ത 66ൽ ​ക​രു​വാ​റ്റ ടി​ബി ജം​ഗ്ഷ​നു തെ​ക്ക് ശ​ക്തി ഹോ​ട്ട​ലി​ന് സ​മീ​പ​ത്ത് ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വെ​ളു​പ്പി​നെ മ​ര​ണ​പ്പെ​ട്ടു.​ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: ശ്രീ​ദേ​വി (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​മ്പ​ല​പ്പു​ഴ) മ​ക​ൻ: അ​ര​വി​ന്ദ്.

Latest News

Corehub Up